Sunni Online Radio

Sunni Online Radio Free App

Rated 4.52/5 (1,602) —  Free Android application by Abu Afzal Rahman

About Sunni Online Radio

SUNNI ONLINE RADIO - Radio for Kerala Malabar Islamic Classroom , World's First Malayalam Online Islamic Channel.
KMIC, KMIC TV, KMIC RADIO, SSF, SYS, ICF, RSC,KERALA,ISLAM,SUNNI,AP, ISLAMIKA JALAKAM

സുന്നി ഓണ്‍ലൈന്‍ റേഡിയോ
ലോകത്തിലെ ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക്‌ ചാനല്‍
ആയ കേരള മലബാര്‍ ഇസ്ലാമിക്‌ക്ലാസ്സ്‌ റൂമില്‍ നിന്നും 24 മണിക്കുറും സ്ട്രീമിംഗ്

സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ (താജുല്‍ ഉലമ സയ്യിദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍, ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ , സയ്യിദ്‌ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍) ഇവരുടെ നേതൃത്വം അംഗീകരിച്ചു ഓണ്‍ലൈന്‍ രംഗത്ത്‌ ഇസ്ലാമിക സേവന പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ രൂപം കൊണ്ട ലോകത്തിലെ ആദ്യ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക് ക്ലാസ്സ്‌ റൂമാണ് അഹ് ലുസ്സുന്നയുടെ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം.
ഖുര്‍ആന്‍ , ഹദീസ്‌ , വിശ്വാസം, കര്‍മ്മ ശാസ്ത്രം, ആത്മസംസ്ക്കരണം, മാലമൌലിദുകള്‍, ബുര്‍ദ,ഹദ്ദാദ് റാത്തീബ് , വാര്‍ത്തകള്‍, ക്വിസ്സ് തുടങ്ങിയ വിഷയങ്ങള്‍ എല്ലാദിവസവും ക്ലാസ്സ്‌ റൂമില്‍ നടന്നുവരുന്നു.

How to Download / Install

Download and install Sunni Online Radio version 2.1.2 on your Android device!
Downloaded 100,000+ times, content rating: Not rated
Android package: com.andromo.dev66426.app68559, download Sunni Online Radio.apk

All Application Badges

Users love it
Free
downl.
Android
2.3.3+
Bug
buster
n/a
Not
rated
Android app

App History & Updates

What's Changed
adkar, umra and stream links updated
Version update Sunni Online Radio was updated to version 2.1.2
Version update Sunni Online Radio was updated to version 2.0.8
Version update Sunni Online Radio was updated to version 2.0.3
More downloads  Sunni Online Radio reached 100 000 - 500 000 downloads

What are users saying about Sunni Online Radio

U70%
by U####:

എങ്ങിനെ ingane aaakiyadh

N70%
by N####:

MashaAllah.. Best Malayalam Islamic Radio Application Highly recommended...

U70%
by U####:

Alhamdulillah

U70%
by U####:

Good applications

U70%
by U####:

Loved it

R70%
by R####:

ഗുഡ്

W70%
by W####:

Nice and smooth...In Qatar

P70%
by P####:

Very usefull app

R70%
by R####:

Mashaallah

S70%
by S####:

????????????????????????????????????????SSF .....ധാർമിക വിപ്ലവം സിന്ദാബാദ്????????????????????????????????????????

U70%
by U####:

No buffering

L70%
by L####:

Very good

P70%
by P####:

Masha Allah

X70%
by X####:

Alhamdulillah

X70%
by X####:

അഹ് ലുസുന്നയുടെ തേരോട്ടം......

Q70%
by Q####:

Good

X70%
by X####:

It will give more information about Islamic culture and life useful for all of them to understand about Islam

X70%
by X####:

ഇത് ഉണ്ടാക്കിയ ആളുകൾക്ക് നീ പ്രതിഫലം നൽകണേ അള്ളാ

X70%
by X####:

Kiyamath naal vare nila nirtane rahmane, aameen yaarabball aalameen

I70%
by I####:

Pls update in Hindi i dnt understand this language..

X70%
by X####:

Not working

X70%
by X####:

So good I love this kind of media.

U70%
by U####:

Very useful for the life and after the death

N70%
by N####:

അഹ് ലുസ്സുന്നഃതൻ ശബ്ദവീചികൾ ലോകമെങ്ങും അലയടിക്കട്ടെ....

X70%
by X####:

എങ്ങിനെ ingane aaakiyadh

D70%
by D####:

Masha allah

X70%
by X####:

Kalaranthiri

X70%
by X####:

assalamuj laikum

X70%
by X####:

Thanks to the producer of this app.........very helpful

C70%
by C####:

Very good

X70%
by X####:

Alhamdulillah

G70%
by G####:

Good

X70%
by X####:

Good app

X70%
by X####:

Excellent

M70%
by M####:

I need live tv application of this app

M70%
by M####:

ഇ തു പോലെ നാളെ ലിവാഹുൽ ഹംതിന്റ്റ് കീയിൽ നമ്മുടെ ഹബീബിന്റ്റ് പിറകിലായി അണിനിരക്കാൻ അള്ളാഹു നമുക്ക് ഭാഗ്യം നൽകട്ടെ. ആമീൻ. (റസൂലിന്റ് പേരിൽ സലാത്ത് ചെല്ലാൻ മറക്കല്ലേ... ) നിങ്ങളുടെ പ്രാർത്ഥനയിൽ ഇ വിനീതനെയും ഉള്പെടുതനമെന്ൻ അപേക്ഷി ച്ചുകൊന്റ്റ്. അസ്സലാമു അലിയ്കും.

M70%
by M####:

ഇതു നല്ല 'ഒരു സോഫ്റ്റുവെയർ ആണു .....

M70%
by M####:

Rahia

M70%
by M####:

Nice app

G70%
by G####:

Good


Share The Word!


Rating Distribution

RATING
4.55
1,602 users

5

4

3

2

1