Mizhi Thattathumala for Android
Supper
Good effort
Suppar ????????
I love my school
Good app By മുബാറക്ക് അൽ ഹിദായ
#support my school????????
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്റെ പ്രിയ വിദ്യാലയം
I am proud of my school . I will support the develoments
Iam a Student on ghss Thattathumala. Iam proud to be part of it. Its a School that all students can make there career best from here. Better Experiance.
Good
polich
My school
I support this
എന്റെ സ്കൂൾ
My school
We want to be the best... #support to my school
I support
Please fix the bugs and add a new option with feedback
Love my school????
എല്ലാ ആശംസകളും ???????????? ഇനിയും ഉയരങ്ങളിലേക് സഞ്ചരിക്യട്ടെ എന്റെ സ്കൂൾ????????????
#Support my school
I want my school to be the first I support this
തട്ടത്തുമല, ഒരു മനോഹരമായ ഗ്രാമം ഈ സ്ഥലം തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്ത് (എം. സി. റോഡില്‍ ) സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം ജില്ലയില്‍ , ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂർ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിൽ (പഴയകുന്നുമ്മേൽ വില്ലേജ് ) ഉൾപ്പെടുന്ന സ്ഥലമാണ് ഇത്. കിളിമാനൂരുമായി ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇപ്പോള്‍ ഇതു ആറ്റിങ്ങല്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ ആണ്. പാര്‍ളമെന്റ്റ് മണ്ഡലവും ആറ്റിങ്ങല്‍ തന്നെ . കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ് ഈ ഗ്രാമം. തട്ടത്തുമലയില്‍ നിന്നും വടക്കോട്ട് ഒരു കിലോമീറ്റർ കഴിഞ്ഞാല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ പ്രദേശം ആയി.
ചരിത്രം എന്റെ വിദ്യാലയതിനായി വഴിമറിയപ്പോൾ..പൂർവ വിദ്യാർത്ഥി എന്നനിലയിൽ അതിയായ സന്തോഷം..ഈ നേട്ടങ്ങൾക്കായി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി.....ഇനിയും ഒരുപടുയരങ്ങൾ കീഴടക്കട്ടെ എന്റെ വിദ്യാലയം..
Happy. That very good news for Thattathumala's old students and peoples
by D####:
Nice