Malayalam Islamic Quiz

Malayalam Islamic Quiz Free App

Rated 4.54/5 (529) —  Free Android application by mifthi

Advertisements

About Malayalam Islamic Quiz

Important: Malayalam Islamic Quiz is specially built for Malayalam language. Please don't install if you don't know the Malayalam Language.

Malayalam Islamic Quiz is an interactive Malayalam Quiz game designed to be utilized by all ages of people.

Features
======
* Questions and answers are provided in Malayalam Text.
* Compatible with all android versions from Gingerbread.
* Rich audio commentary for all quiz events
* Optional settings for Quiz Audio
* Fix Malayalam text issue for old devices.

Scroll down to read the description in Malayalam Language.
നിങ്ങളുടെ ജെനറല്‍ ഇസ്ലാമിക നോളജ് എത്രത്തോളമാണ് ? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? Malayalam Islamic Quiz നോട് കളിച്ച് ജയിക്കാന്‍ കഴിയോ? എങ്കില്‍ കാണട്ടേ..

അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഉദ്ധേശമെങ്കില്‍, ഇന്‍ ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ ഗെയിം എത്ര ഉത്തമമായ ഗെയിമാണ് അല്ലേ...? മാശാ അല്ലാഹ്..

Malayalam Islamic Quiz വെറും കളിക്കാന്‍ മാത്രമുള്ള കളിയല്ല, കുട്ടികള്‍കും മുതിര്‍ന്നവര്‍കും ഒരുപോലെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റി പഠിക്കാന്‍ സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതിലൂടെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റിയുള്ള അറിവും നേടുക എന്നതാണ് Malayalam Islamic Quiz കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള സമയം വേണമെങ്കില്‍ ഉണ്ടാക്കാമെന്ന് ചുരുക്കം.

Malayalam Islamic Quiz ല്‍ ‌ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കപ്പ് ലഭിക്കും. തുടര്‍ച്ചയായി മൂന്ന് ഉത്തരങ്ങള്‍ നല്‍കിയാല്‍ ഒരു പോയിന്റും നാല് ഉത്തരങ്ങള്‍ നല്‍കിയാല്‍ രണ്ടും അഞ്ച് ഉത്തരങ്ങള്‍ നല്‍കിയാല്‍ മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും ലഭിക്കും. ലൈഫ് കുറഞ്ഞ് പോവുകയാണെങ്കില്‍ കൂട്ടാനുള്ള ഏകമാര്‍ഗം ഇങ്ങനെ തുടര്‍ച്ചായി തെറ്റാതെ ഉത്തരങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.

ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക് കൂട്ടുകാര്‍കിടയില്‍ മത്സരിക്കുകയും ചൈയ്യാം. ഒരു തവണ ആദ്യവസാനം പത്ത് സ്റ്റേജുകളും കളിച്ചു എന്ന് വച്ച് നിങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് ധരിച്ചേക്കല്ലേ കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ പല മടങ്ങ് ചോദ്യങ്ങള്‍ പിന്നെയും ബാക്കിയുണ്ടായിരിക്കാം എന്ന കാര്യവും അറിയുക.

Malayalam Islamic Quiz ല്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില്‍ പല തവണ Malayalam Islamic Quiz ആദ്യവസാനം കളിക്കേണ്ടിതായി വരും. ഇങ്ങനെ കളിക്കുമ്പോഴല്ലേ ഇത്രേം ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ നില്‍കുകയുള്ളൂ?, ഇത് നിങ്ങളെ സ്ഥിരമായി കളിക്കാന്‍ പ്രേരിപ്പിക്കുകയും അങ്ങനെ ഇതില്‍ അടങ്ങിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സില്‍ തന്നെ എന്നും നിലനില്‍കുകയും മത്സര പരീക്ഷകള്‍കും മറ്റും ഏറെ ഉപകാരപ്പെടുകയും ചൈയ്യും.

Malayalam Islamic Quiz ന്റെ ആദ്യത്തെ വേര്‍ഷനില്‍ ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ, കൂടതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെ എണ്ണം എത്ര തന്നെ വര്‍ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില്‍ എന്നും 5 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ,മാത്രമല്ല വിജയിക്കാന്‍(കപ്പടിക്കാന്‍) പത്ത് സ്റ്റേജുകള്‍ മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, ബാക്കിയുള്ള ചോദ്യങ്ങള്‍ ഷഫ്ളിങ്ങിന് വേണ്ടിയുള്ളതാണ്. ‌എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന്‍ പുതിയ പുതിയ വേര്‍ഷനുകള്‍ ലഭ്യമാകുമ്പോള്‍ അപ്‍ഡേറ്റ് ചൈയ്യുക. ഓരോ പുതിയ വേര്‍ഷനിലും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കും.

നിങ്ങള്‍ ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും Malayalam Islamic Quiz ല്‍ കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്‍ടാക്ട് ചൈയ്യൂ.

വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ...

‌Malayalam Islamic Quiz ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ....... അല്ലാഹു അനുഗ്രഹിക്കട്ടേ.... ആമീന്‍.

Developed by
ifthi
Mathamangalam Bazar,
Kannur, Kerala, India, 670306

How to Download / Install

Download and install Malayalam Islamic Quiz version 1.1.4 on your Android device!
Downloaded 100,000+ times, content rating: Everyone
Android package: com.mifthi.malayalam.islamic.quiz, download Malayalam Islamic Quiz.apk

All Application Badges

Free
downl.
Android
2.3+
For everyone
Android app

App History & Updates

What's Changed
Version 1.1.4 - (2017 Feb 05)
=====================
* Hundreds of new Questions included.
* All user reported mistakes corrected.
* New bonus points implemented with 4 to 9 extra points.
* Maximum attainable score increased.
* Now that you can beat past world toppers if you really deserve.
* New Update Notification implemented.
Let us see, who will be at rank 1st..!!!!!
Version update Malayalam Islamic Quiz was updated to version 1.1.4
More downloads  Malayalam Islamic Quiz reached 100 000 - 500 000 downloads
Version update Malayalam Islamic Quiz was updated to version 1.1.3
More downloads  Malayalam Islamic Quiz reached 50 000 - 100 000 downloads

What are users saying about Malayalam Islamic Quiz

Y70%
by Y####:

جزاك الله جزيلا كثيرا ഒരു കാര്യം അറിയാൻ ആഗ്രഹമുണ്ട്. ആയിശ ബീവിയെ വ്യഭിചാരാരോപണം ഉന്നയിക്കപ്പെടുന്നത് ബനൂ മുസ്തലഖ് യുദ്ധത്തിലല്ലേ?

Y70%
by Y####:

Islamille male karyam manassilakaan sahahichathine Masha Allah

M70%
by M####:

Very very nice and usefull app

M70%
by M####:

Marsha Allah tabarakallah

M70%
by M####:

Islamika ariv kuduthal kaivarikkan sahayam

M70%
by M####:

ഖലീലുള്ള എന്നറയപെടുന്ന പ്രവാചകൻ ഇബ്രാഹിം നബിയാണ്

M70%
by M####:

Kalaki

Z70%
by Z####:

جزاك الله خير

M70%
by M####:

Good app

H70%
by H####:

Best way to stay away from unnecessary time killing games and applications.....

E70%
by E####:

I like this app

M70%
by M####:

I Like this app

M70%
by M####:

It is good and knowledgeable app

K70%
by K####:

I like this app

M70%
by M####:

Fathima beevik 4 makkal alla..5 und..vereyum thettund...dayavu chythu suskshamatha palikkuka

M70%
by M####:

Nalla samrambam

K70%
by K####:

I saw one mistake. Which year prophet (s) married ?. How many years before nuboovath ?

K70%
by K####:

Im also saw wrong answers... aadyamayi muzhuvanayi avatharikkappetta quran le adyayam. Answer fathiha alla, muddasir aanu

K70%
by K####:

Fathima beevik 4 makkal alla..5 und..vereyum thettund...dayavu chythu suskshamatha palikkuka

N70%
by N####:

good app

K70%
by K####:

എല്ലാവരും ഇത് ഇൻസ്റ്റാൾ ചെയ്യണം. കെട്ടുകഥകളിൽ നിന്നുമുള്ള ചോദ്യങ്ങളൊന്നുമില്ല. ഉദാഹരണത്തിന് സ്വർഗ്ഗത്തിലെത്തിയാൽ ആദ്യം ലഭിക്കുന്ന ഭക്ഷണം? ഉത്തരം: ..........:) ശരിയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ. ആമീൻ

R70%
by R####:

But agian and agian play the same qustions are there

O70%
by O####:

It is very useful to learn many information about Islam.

Y70%
by Y####:

I saw two wrong answers.That is,how many hadhees in hadhees reporters ?(sunanu Abidavudh and Malik etc.)

C70%
by C####:

You should allow more time

R70%
by R####:

Masha allah .Allahu swalihaya amalayi sweekarikatte.

X70%
by X####:

Very Good app.

M70%
by M####:

Masha allah

X70%
by X####:

Mashah allah.....It's a very useful apps to all of us

X70%
by X####:

good

X70%
by X####:

Alhamdulillah

Q70%
by Q####:

Thanks for the app

X70%
by X####:

1സൂറ അല്‍ ബഖറയില്‍, പറയപെടാതത പ്റവാചകന്‍ സുെെലമാന്‍ നബി എനന ഉതതരം ശരിയല 102-) ആയതതില്‍ പറയുനനുണട് '2;മറ്റൊരു ചോദ്യം ഈസാ നബിക്ക് തൊട്ടുമുമ്പ് വന്ന (പവാചകൻ ദാവൂദ് നബിയെന്ന ഉത്തരം. ദാവൂദനബിക്ക് ശേഷമാണ് സുൈലമാൻ നബി വന്നത് അതിന് ശേഷമാണ് സക്കരിയ്യ നബി അതിന് ശേഷം യഹ് യാ നബി,മർയം സക്കരിയ്യാ നബിയുടെ സംരക്ഷണയിലായിരുന്നു അപ്പോൾ ഈ സാ നബിക്ക് തൊട്ടു മുമ്പു വന്ന (പവാചകൻ യഹ് യ് > നബിയാണ്

X70%
by X####:

alhamdulillah

T70%
by T####:

Super

X70%
by X####:

എല്ലാവരും ഇത് ഇൻസ്റ്റാൾ ചെയ്യണം. കെട്ടുകഥകളിൽ നിന്നുമുള്ള ചോദ്യങ്ങളൊന്നുമില്ല. ഉദാഹരണത്തിന് സ്വർഗ്ഗത്തിലെത്തിയാൽ ആദ്യം ലഭിക്കുന്ന ഭക്ഷണം? ഉത്തരം: ..........:) ശരിയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ. ആമീൻ

X70%
by X####:

വളരെ നല്ല ഒരു പ്രോഗ്രാം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം റബ്ബ് അനുഗ്രഹിക്കട്ടെ.

E70%
by E####:

Very nice...

X70%
by X####:

Barakallah

X70%
by X####:

Al hamdulila a


Share The Word!


Rating Distribution

RATING
4.55
529 users

5

4

3

2

1